കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ

0
71

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വന്ന ജോലി ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം ,
കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ഇലക്ട്രീ ഷ്യൻ (ഡിപ്ലോമ ഇൻ ഇലക്ട്രി ക്കൽ എൻജിനീയറിങ്/ ഐ.ടി .ഐ. യോഗ്യത), ഒപ്റ്റോമെട്രിസ്റ്റ് (എം.എസ്സി./ ബി.എസ്സി. ഒപ്റ്റോമെട്രി), ഗസ്റ്റ് റിലേഷൻസ് എക്സിക്യുട്ടീവ് എന്നിവരെ ആവശ്യമുണ്ട്. പ്രായം: 35 വയസ്സിന് താഴെ. careers@comtrusteyehospital.org എന്ന ഇ-മെയിലിൽ സി.വി. അയക്കണം.

ശ്രീ പദ്മനാഭ ഭാരത്ഗ്യാസ് ഏജൻസി കണിമംഗലത്തേക്ക് വനിതാ അക്കൗണ്ടന്റ് ഒഴിവുവന്നിരിക്കുന്നു , ടാലി, ജി.എസ്.ടി. അറിവ്, രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം, ശമ്പളം: 14,000- 15,000 രൂപ), ഓഫീസ് സ്റ്റാഫ് ഡിഗ്രി/ കംപ്യൂട്ടർ അറിവ്, ശമ്പളം: 12,000- 13,000 രൂപ , ക്ലീനിങ് സ്റ്റാഫ് കം പ്യൂൺ പത്താംക്ലാസ്, ശമ്പളം: 12,000- 13,000 രൂപ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9447380567.

ഭക്ഷണനിർമാണ സ്ഥാപന ത്തിലേക്ക് ഇലക്ട്രോണിക്സ് എൻജിനീയർ ഇലക്ട്രോണി ക്സിൽ ബി.ടെക്., പി.എൽ. സി. കൺട്രോൾ സിസ്റ്റംസിൽ 5-7 വർഷ പ്രവൃത്തിപരിചയം , എച്ച്.ആർ. ആൻഡ് സെക്യൂരിറ്റി ഓഫീസർ പ്രതിരോധ സേന യിൽനിന്ന് വിരമിച്ചവരായിരിക്ക ണം. മിൽ സെക്യൂരിറ്റി ചാർജായി രിക്കും. മില്ലിന്റെയും ജോലിക്കാ രുടെയും മേൽനോട്ടച്ചുമതല, പ്രായം: 45-50 , ഡിസ്പാച്ച് സൂപ്പർ വൈസർ കൊമേഴ്സിൽ ബിരുദം/ പ്ലസ്ടു കംപ്യൂട്ടർ അറിവ്, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തിപരിചയം എന്നിവരെ ആവശ്യമുണ്ട്. നിലവിലെ ജോലി, പ്രവൃത്തിപരിചയം, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയടക്കം വിശദീകരിച്ച് eksmilling@gmail.com om ഇ-മെയിലിൽ സി.വി. അയക്കുക.

മാതൃഭൂമി സർക്കുലേഷൻ വിഭാ ഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കാം. ശമ്പളത്തോടൊപ്പം ടി.എം ഡി.എ., ടെലിഫോൺ അലവൻസ് എന്നിവ ലഭിക്കും. പ്രായം: 20-35. യോഗ്യത: പ്ലസ്ട/ ഡിഗ്രി. പി.എഫ്., ഇ.എസ്.ഐ. ആനു കൂല്യമുണ്ടാകും. ബയോഡേറ്റ സഹിതം അപേക്ഷ ഏപ്രിൽ 20-ന് മുൻപായി anandcs@ mpp.co.in എന്ന ഇ-മെയിലിൽ അയക്കണം.

Leave a Reply