Thozhilvartha

ഫുജൈറയിൽ പ്രശസ്ത റെസ്റ്റോറന്റ് ജോലി ഒഴിവുകൾ / ഫ്രഷേഴ്‌സിനും ജോലി നേടാനായി അവസരം .

ഫുജൈറയിൽ പ്രശസ്ത റെസ്റ്റോറന്റ് ജോലി ഒഴിവുകൾ / ഫ്രഷേഴ്‌സിനും ജോലി നേടാനായി അവസരം .

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം ആണ് വന്നിരിക്കുന്നത് . നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുകയാണ് ഫുജൈറയിൽ പ്രവർത്തിക്കുന്ന പ്രശസ്ത റെസ്റ്റോറന്റ് . സ്ത്രീകൾക്കും , പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേഷിക്കാവുന്നതാണ് . മിനിമം പ്ലസ്ടു ഉള്ളവർക്ക് ഈ ജോലിക്കായി അപ്ലൈ ചെയ്യാം . മികച്ച ശമ്പളം , താമസ സൗകര്യം ഉണ്ടാകുന്നതാണ് .

 

#സെയിൽസ് എക്സിക്യൂട്ടീവ്
#f&b സൂപ്പർവൈസർ
#f&B വെയ്റ്റർ
#കോമിൻസ്
#hk സൂപ്പർവൈസർ
#വാലറ്റ്പാർക്കർ

ഈ ജോലിക് അപേഷിക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് cv അയക്കുക : careers@chf.ae

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top