ഇന്നുമുതൽ ഈയാഴ്ച നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ. കേരളത്തിലും പുറത്തും ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരം തന്നെ ആണ് ,
മണക്കാട് ഫാറൂക്ക് ആശുപത്രി യിലേക്ക് നഴ്സുമാരെ (അഡാ ട്ട് ഐ.സി.യു, പീഡിയാട്രിക്സ്) ആവശ്യമുണ്ട്. ശമ്പളം: 35,000 വരെ. ഫോൺ: 9349350469,
ജോക്കി എക്സ്ക്ലൂസീവ് ഷോറൂമി ലേക്ക് സെയിൽസ് സ്റ്റാഫിനെ (ആൺ/പെൺ) ആവശ്യമുണ്ട്. ഒരുവർഷത്തെ പ്രവൃത്തിപരിച യം വേണം. പ്രായം: 40. ഫോൺ: 8667714028. ഇ-മെയിൽ:kunnappillygroup@gmail.com.
ലുലു മാൾ ജ്വല്ലറിയിലേക്ക് മാനേജർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ (പ്രവൃത്തി പരിചയം വേണം) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9946312344,
ഉളിയകോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലേക്ക് (സി.ബി.എ സ്.ഇ.) എല്ലാ വിഷയങ്ങൾക്കും പി.ജി.ടി., ടി.ജി.ടി., പി.ആർ.ടി. അധ്യാ പകരെയും മോണ്ടിസ്സോറി കെ.ജി. ട്രെയിൻഡ് അധ്യാപകരെയും ഫിസിക്കൽ എജുക്കേഷൻ, ആർട്ട്, ക്രാഫ്റ്റ്, ഡാൻസ്, മ്യൂസിക്, യോഗ അധ്യാപകരെയും ആവശ്യമുണ്ട്. കൂടാതെ, ഫ്രണ്ട് ഓഫീസ് ഡെസ്സ് മാനേജർ, അഡ്മിൻ സ്റ്റാഫ്, ഡ്രൈവേഴ്സ്, ക്ലീനേഴ്സ് എന്നിവരെയും വേണം. smemps@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത്.
Summary: Kerala Job Vacancy