ചെമ്മണ്ണൂർ ജ്വാല്ലേഴ്‌സിൽ ജോലി ഒഴിവ് – ഫ്രഷേഴ്‌സിനും നിരവധി അവസരം : കേരളത്തിലെ തന്നെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനം ആയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ വന്നിരിക്കുക ആണ്. എക്സ്പീരിയൻസ് ഉള്ളവർക്കും അതുപോലെ തന്നെ ഫ്രഷേഴ്‌സിനും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകളിലേക്ക് ആണ് ഇപ്പോൾ നിയമനം നടക്കുന്നത്. ഉയർന്ന വിദ്യാഭസ്യ യോഗ്യത ആവശ്യമില്ല. അത് കൊണ്ട് താനെ മിനിമം എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത ആളുകൾക്കും അപേക്ഷിക്കാൻ സാധിക്കും. നാട്ടിൽ ഒരു ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
അതിൽ ആദ്യത്തെ ഒഴിവ് വന്നിരിക്കുന്നത് SALESMAN GOLD AND DIAMOND എന്ന പോസ്റ്റിലേക്ക് സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തി പരിചയം ഉള്ള എല്ലാ ഉദ്യോഗാര്ഥികള്ക്കും അപേക്ഷിക്കാം. അടുത്ത ഒഴിവ് വന്നിരിക്കുന്നത് SALES ട്രെയിനീ എന്ന പോസ്റ്റിലേക്ക് ആണ്. ഇതിലേക്ക് എക്സ്പീരിയൻസ് തീരെ ഇല്ലാത്ത ഉദ്യോഗാര്ഥികള്ക്കും അപേക്ഷകൾ ക്ഷണിക്കാവുനന്തന്. RECEPTIONIST , TELI CALLER എന്നീ പോസ്റ്റിലേക്ക് സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കുവാൻ സാധിക്കുക ഉള്ളു. അത് പോലെ തന്നെ Showroom Manager , Computer Operator , Billing സ്റ്റാഫ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.