MK ഫാബ്രിക്സ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ഒഴിവ്

0
57

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ MK Fabrics ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സെയിൽസ് മാൻ. ബില്ലിങ്. ട്രെയിനിസ്.ഫ്ളോർ മാനേജർ .ഫ്ളോർ മാനേജർ
.ഫാഷൻ ഡിസൈനേഴ്സ്. കാഷ്യർ.സെയിൽസ് ഗേൾ.ഫ്ളോർ സൂപ്പർവൈസർ.തുടങ്ങി നിരവധി ജോലികൾ ,ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളെ നേരിട്ടു അഭിമുഖത്തിലൂടെ തിരഞ്ഞു എടുക്കുന്നു , 10000 രൂപ മുതൽ 50000 രൂപ വരെ പ്രതിമാസം ശമ്പളം ആയി നേടാൻ കഴിയും , യോഗ്യത മിനിമം 10 ക്ലാസ് പാസായിരിക്കണം , ബയോഡാറ്റ മെയിൽ അയക്കുക : mkfabrickskollam@yahoo.com ബയോഡാറ്റ വാട്സാപ്പ് വഴിയും അയക്കാവുന്നതാണ് 28589097777
Ph: 0474-2764865 www.mkfabricks.in

അതുപോലെ തന്നെ കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ
കേരളത്തിലെ പ്രശസ്ത വസ്ത്രം വ്യാപാര സ്ഥാപനമായ Swapna Weddings ന്റെ ഷോറൂമിലേക്ക് നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു, കേരളത്തിൽ ഒരു അന്വേഷിക്കുന്ന സ്ത്രീകൾ പുരുഷന്മാര്ക്ക് ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെ ഉയർന്ന സാലറിയിൽ ജോലി നേടാൻ അവസരംതാല്പര്യം ഉള്ള ജോലി അന്വേഷകർ താഴെ കൊടുത്തിരിക്കുന്ന ജോലികൾ തിരഞ്ഞെടുക്കുക ,സെയിൽസ് മെൻ ,സെയിൽസ് ഗേൾസ് ,സെയിൽസ് അസിസ്റ്റന്റ് ,സെയിൽസ് മാനേജർ .എച്ച്ആർ മാനേജർ , എച്ച്ആർ അസിസ്റ്റന്റ് .അക്കൗണ്ട്സ് മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ് ,മാർക്കറ്റിംഗ് മാനേജർ ഇൻവെന്ററി മാനേജർ ,ഇൻവെന്ററി അസിസ്റ്റന്റ് സിസ്റ്റം അഡ്മിൻ ,കസ്റ്റമർ റിലേഷൻ മാനേജർ ,വെഡ്ഡിംഗ് ക്ലബ് അംഗങ്ങൾ/ കസ്റ്റമർ കെയർ ,ഫ്ലോർ മാനേജർ , ഇനി തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ,അഭിമുഖം വഴി തിരഞ്ഞു എടുക്കുന്ന ജോലിയിൽ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്. താൽപര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും താഴെ കൊടുത്തിരിക്കുന്ന മെയിയിലോട്ടു അയക്കുക careerswapnawedding@gmail.com
(അല്ലെങ്കിൽ) എരമല്ലമൂർ ഷോറൂമിലേക്ക് ബയോഡേറ്റയുമായി സന്ദർശിക്കുക.
കൂടുതൽ അറിയാൻ താഴെ നമ്പർ ബന്ധപെടുക.
Contact us: 7736898055, 9447442617, 0478 2990499

 

Leave a Reply