PSC വഴി പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാം

0
14

കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അത്ഭുതകരമായ അവസരം പ്രയോജനപ്പെടുത്താം. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് പുതിയ റിക്രൂട്ട്‌മെന്റ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെഎഎസ്ഇ) റിക്രൂട്ട്‌മെന്റിലൂടെ, ജില്ലാ സ്‌കിൽ കോഓർഡിനേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് 6 ഒഴിവുകളിലേക്ക് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും സംവരണ വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

 

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി ജില്ലാ സ്‌കിൽ കോർഡിനേറ്റർ കുറഞ്ഞത്  25
പരമാവധി 40 , ടെക്നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ 40 വയസ്സുവരെ ഉള്ളവർക്ക് ,ടെക്നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ 40 വയസ്സുവരെ ഉള്ളവർക്ക് ആപേക്ഷികം , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത MBA, MSW, MCA ,Diploma/ Degree in Graphic Design/ Multimedia , Degree in AV Production/ Videography/ Photography/Editing/Sound എന്നിങ്ങനെ ആണ് , ഈ ഒഴിവിലേക്ക് തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം .24,000 രൂപ മുതൽ – 30,000 രൂപ വരെ ശമ്പളം ലഭിക്കുന്നതായിരിക്കും ,താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ച് 22 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 5 വരെ. ഉദ്യോഗാർത്ഥികൾ https://kcmd.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നത് ആണ് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply