Thozhilvartha

Karur Vysya Bank ൽ നിരവധി ഒഴിവുകൾ – Karur Vysya Bank Recruitment 2023

Karur Vysya Bank ൽ നിരവധി ഒഴിവുകൾ – Karur Vysya Bank Recruitment 2023 – bank ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി തൊഴിൽ അവസരങ്ങൾ ആണ് karur vysya ബാങ്കിൽ വന്നിട്ടുള്ളത്. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകൾ ആണ്. RELATIONSHIP MANAGER – CAMPUS എന്ന പോസ്റ്റിലേക്ക് ആണ് ആദ്യത്തെ അപേക്ഷകൾ വന്നിരിക്കുന്നത്. അതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് എന്തെങ്കിലും വിഷയത്തിൽ Degree അല്ലെങ്കിൽ PG 60 ശതമാനം മാർക്ക് നേടി പാസ് ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

Online Aptitude ടെസ്റ്റിന്റെയും personality ടെസ്റ്റിന്റെയും Personal Interview ന്റെയും അടിസ്ഥാനത്തിൽ ഒക്കെ ആയിരിക്കും സെക്ഷൻ ഉണ്ടായിരിക്കുക. English ലാംഗ്വേജ് അറിഞ്ഞിരിക്കണം. ഒപ്പം തന്നെ പോസ്റ്റ് ചെയ്യപ്പെടുന്ന സ്ഥലത്തെ local language അറിഞ്ഞിരിക്കുന്നവർക്ക് preference ഉണ്ടായിരിക്കുന്നതാണ്. Across India ജോബ് ലൊക്കേഷൻ വരുന്ന ഈ പോസ്റ്റിലേക്ക് ഓൺലൈൻ വഴി നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

രണ്ടാമത്തെ ഒഴിവ് CREDIT ANALYST – CAMPUS എന്ന പോസ്റ്റിലേക്ക് ആണ്. എന്തെങ്കിലും വിഷയത്തിൽ Degree അല്ലെങ്കിൽ PG 60 ശതമാനം മാർക്ക് നേടി പാസ് ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. Online Aptitude ടെസ്റ്റിന്റെയും Personal Interview ന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും സെക്ഷൻ ഉണ്ടായിരിക്കുക. English ലാംഗ്വേജ് അറിഞ്ഞിരിക്കണം. ഒപ്പം തന്നെ പോസ്റ്റ് ചെയ്യപ്പെടുന്ന സ്ഥലത്തെ local language അറിഞ്ഞിരിക്കുന്നവർക്ക് preference ഉണ്ടായിരിക്കുന്നതാണ്.

 

https://youtu.be/peHvg9M8ywI

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top