കേരള സർക്കാർ ജോലി ആഗ്രഹിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , നേരിട്ടും അല്ലാതെയും നടക്കുന്ന അഭിമുഖം വഴി ജോലി നേടാവുന്നതു ആണ് , നല്ല ഒരു ശമ്പളത്തിൽ തന്നെ ജോലി ചെയ്യാവുന്നത് ആണ് , കേന്ദ്ര സർക്കാരും കേരള സർക്കാരും ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ജോലി ഒഴിവുകൾ ആണ് ഇതിൽ Lok Sabha Secretariat ,Suchitwa Mission ,Kerala Devaswom Recruitment Board , AAI Cargo Logistics & Allied Services Company Ltd (AAICLAS) .Kerala Infrastructure Investment Fund Board (KIIFB) , The Kerala State Road Transport Corporation , Air Force Agnipath Scheme / Yojana , Malabar Cancer Center ,
എന്നിവിടങ്ങളിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,ഡിഗ്രി, പ്ലസ് ടു , ,പത്താം ക്ലാസ് , B.Tech ,Diploma/Degree ,എന്നി വിദ്യാഭ്യാസം ഉളവർക് ഈ വന്നിട്ടുള്ള ഒഴിവിലേക്ക് അപേക്ഷകൾ നൽകാൻ സാധിക്കും , parliamentary Interpreter ,Young Professionals ,Driver-cum-Peon ,Security Screener ,Inspection Engineer and Driver ,Drivers and Conductors .എന്നിങ്ങനെ ഉള്ള തസ്തികയിലേക്ക് ആണ് ഒഴിവു വന്നിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,