ISRO യിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , IPRC റിക്രൂട്ട്മെന്റ് 2023 ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ & ഫയർമാൻ ഒഴിവുകൾ വന്നിരിക്കുന്നു ,ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ പ്രൊപ്പൽഷൻ കോംപ്ലക്‌സ് മഹേന്ദ്രഗിരി (IPRC) ISRO റിക്രൂട്ട്‌മെന്റ് 2023- നുള്ള വിജ്ഞാപനം പുറത്തിറക്കിഇരിക്കുന്നത് ,ISRO ഡ്രൈവർ ജോലികൾ 2023-ൽ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ISRO ജോബ്‌സ് വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം . ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കൽ – മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (അല്ലെങ്കിൽ) പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ , എസ്എസ്എൽസി , പ്ലസ് ടു ,എന്നിവ ഉണ്ടായിരിക്കണം , അപേക്ഷിക്കാനുള്ള പ്രായപരിധി 18-35 വയസു വരെ ആണ് , ഒബിസിക്ക് 3 വർഷം,
വികലാംഗർക്ക് 10 വർഷം (എസ്‌സി/എസ്ടി പിഡബ്ല്യുഡികൾക്ക് 15 വർഷം, ഒബിസി പിഡബ്ല്യുഡികൾക്ക് 13 വർഷം), ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഗവൺമെന്റ് പ്രകാരം ഇളവ് നൽകും. മുകളിൽ പറഞ്ഞ തസ്തികയിലേക്ക് 100 രൂപ നോൺ റീഫണ്ടബിൾ അപേക്ഷാ ഫീസ് ഉണ്ടായിരിക്കും .
വനിതാ അപേക്ഷകർ; പട്ടികജാതി (എസ്‌സി) / പട്ടികവർഗ (എസ്‌ടി) വിഭാഗത്തിൽപ്പെട്ട അപേക്ഷകർ; വിമുക്തഭടൻ [EX], വികലാംഗരായ വ്യക്തികൾ (PWD) വിഭാഗങ്ങളെ അപേക്ഷാ ഫീസ് അടയ്‌ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അത്തരം അപേക്ഷകർക്ക് ഒരു വ്യക്തിഗത ഫീസ് പേയ്മെന്റ് ചലാൻ ലഭിക്കില്ല.അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി: 27.03.2023 ,അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 24.04.2023 കൂടുതൽ അറിയാൻ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക.
English Summary: job vacancy in isro