Home Job News തപാൽ വകുപ്പിൽ ജോലി ഒഴിവുകൾ കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ.

തപാൽ വകുപ്പിൽ ജോലി ഒഴിവുകൾ കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ.

0
71

കേരള ഗവണ്മെന്റ് ജോലി ആഗ്രഹിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , തപാൽ വകുപ്പിൽ ജോലി ഒഴിവുകൾ, കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പ് (ബെംഗളൂരു), വിവിധ ട്രേഡുകളിലായി സ്കിൽഡ് ആർട്ടിസൻസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്: 2 മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ: 1പെയിന്റർ: 1 ടയർമാൻ: 1 എന്നിങ്ങനെ ആണ് ഒഴിവുകൾ , സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ് കൂടെ ഒരു വർഷത്തെ പരിചയം 2. മോട്ടോർ വെഹിക്കിൾ മെക്കാനിക്കിന്റെ തസ്തികയിലേക്ക് ഡ്രൈവിംഗ് ലൈസൻസ് (HMV) ഉണ്ടായിരിക്കണം.

അപേക്ഷിക്കാനുള്ള പ്രായപരിധി 18 – 30 വയസ്സ് വരെ ആണ് ,SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , പ്രതിമാസശമ്പളം 19,900 – 63,200 രൂപ വരെ ലഭിക്കുന്നത് ആണ് , അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ,
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി ആഗസ്റ്റ് 5 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

NO COMMENTS

Leave a Reply