കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.ഒഴിവുകൾ വന്നരിക്കുന്നു , ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ,.ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി, എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , പത്താം ക്ലാസ്മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ,ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം . ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടെ ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം. എന്നിങ്ങനെ ആണ് യോഗ്യത ആയി പറയുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 25 വയസ്സ് ആണ് , SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
ഈ തസ്തികയിലേക് തിരഞ്ഞു എടുത്തു കഴിഞ്ഞാൽ സ്റ്റൈപ്പൻഡ് ആയി 12,600 – 13,800 രൂപ ലഭിക്കുന്നത് ആണ് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് നൽകണം SC/ ST/ PWBD അപേക്ഷ ഫീസ് നൽകേണ്ടതില്ല , മറ്റുള്ളവർ 600 രൂപ അപേക്ഷ ഫീസ് ആയി നൽകണം താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ഔദ്യോദിക വെബ് സൈറ്റ് വഴി അപേക്ഷിക്കാവുന്നത് ആണ് ,