വെഡ്ഡിംഗ് മാളിലേക്ക് തൊഴിൽ അവസരം

0
32

വെഡ്ഡിംഗ് മാളിലേക്ക് താഴെ കൊടുത്തിരിക്കുന്ന നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളത് യുവതി യുവകൾക്ക് നിരവധി ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത് വിവിധ യോഗ്യതയിൽ ജോലി നേടാം, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ റെസ്യുo മെയിൽ ചെയ്തും അപേക്ഷിക്കാം സാധിക്കും, ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജോലി ഏതെന്നു തിരഞ്ഞെടുക്കുക.സെയിൽസ് മെൻ ,സെയിൽസ് ഗേൾസ് ,സെയിൽസ് അസിസ്റ്റന്റ് ,സെയിൽസ് മാനേജർ .എച്ച്ആർ മാനേജർ , എച്ച്ആർ അസിസ്റ്റന്റ് .അക്കൗണ്ട്സ് മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ് ,മാർക്കറ്റിംഗ് മാനേജർ ഇൻവെന്ററി മാനേജർ ,ഇൻവെന്ററി അസിസ്റ്റന്റ് സിസ്റ്റം അഡ്മിൻ ,കസ്റ്റമർ റിലേഷൻ മാനേജർ ,വെഡ്ഡിംഗ് ക്ലബ് അംഗങ്ങൾ/ കസ്റ്റമർ കെയർ ,ഫ്ലോർ മാനേജർ ,വിഷ്വൽ മർച്ചൻഡൈസർ ,ഫാഷൻ ഡിസൈനർ ,ഗ്രാഫിക് ഡിസൈനർ. ബില്ലിംഗ് എക്സിക്യൂട്ടീവ് / കാഷ്യർ .ടെലി കോളർ.തയ്യൽക്കാർ . എന്നി മേഖലയിലേക്ക് ആണ് തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നത് ,

 

 

SSLC/PLUS 2,Digree, MBA. വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം ,തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇഎസ്‌ഐയും പിഎഫും മികച്ച ശമ്പളം ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് ബയോഡാറ്റയും 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം . ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് ബയോഡാറ്റയും 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം , INTERVIEW VENUE: APOLLO DIMORA, OPP. CENTRAL RAILWAY STATION, THAMPANOOR, THIRUVANANTHAPURAM-695001 Date : 06-01-2023 | Time: 9am to 6.30pm Mob:9207385009Send your Resume: rkwedtvm@gmail.com 8075757957

Leave a Reply