Advertisement

മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ആവാം

കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം അഥവാ മിൽമ തിരുവനന്തപുരം ആസ്ഥാനമായി നടത്തുന്നു , തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ – മിൽമ , ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. മിൽമയിൽ ജോലി അനേഷിക്കുന്നവർക്ക് അപേക്ഷിക്കാം , ഈ തസ്തികയിലേക്ക് യോഗ്യത ആയി ബിരുദം & കോ – ഓപ്പറേഷനിൽ ഉയർന്ന ഡിപ്ലോമ
അല്ലെങ്കിൽ BCom with Cooperation അല്ലെങ്കിൽ BSc ( ബാങ്കിംഗ് & കോ ഓപ്പറേഷൻ) എന്നിങ്ങനെ യോഗ്യത ഉള്ളവർക്ക് ആപേക്ഷികം ,

Advertisement

 

 

പ്രായപരിധി 40 വയസ്സ് കവിയരുത് ( SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , ഈ തസ്തികയിലേക് തിരഞ്ഞു എടുക്കപെടുന്ന ഉദ്യോഗാർത്ഥികൾക്ക് 17,000 രൂപ ശമ്പള ഇനത്തിൽ ലഭിക്കുന്നത് ആണ് , താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മാർച്ച് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക , മിൽമയുടെ ഔദ്യോദിക വെബ് സൈറ്റ് വഴി ആണ് അപേക്ഷ നൽകേണ്ടത് നേരിട്ട് നടത്തുന്ന അപേക്ഷകൾ ഓൺലൈൻ വഴി ആപേക്ഷികം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply