കേന്ദ്ര സർക്കാരിനു കീഴിൽ കേരളത്തിൽ അവസരം – നല്ല ശമ്പളത്തിൽ സ്ഥിര ജോലി കേന്ദ്ര സർക്കാരിന്റെ കീഴിൽ പൊതു മേഖലാ കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. REL (India) Limited Formerly Indian Rare Earths Limited ഇപ്പോൾ Chief Manager (Finance), Senior Manager (Finance), Manager (Finance), Assistant Manager (Finance), Senior Manager (HRM), Assistant Manager (HRM), Manager (Mining), Manager (Quality Control) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുപോസ്റ്റുകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിനു കീഴിൽ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ജൂൺ 21 മുതൽ 2023 ജൂലൈ 12 വരെ അപേക്ഷിക്കാം.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC എന്നിവക്കും ആപേക്ഷികം , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 12 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം,
Recent Posts
ഹരിതകർമസേന കോ- ഓർഡിനേറ്റർ ആവാൻ അവസരം
Haritha Karama Sena Recruitment:- ഹരിതകർമസേന പദ്ധതിയുടെ ഭാഗമായി ജില്ലാ കോ ഓർഡിനേറ്ററെറയും സി ഡി എസ് കോ ഓർഡിനേറ്ററെയും കുടുംബശ്രീ മുഗേന നിയമിക്കുന്നു. ഒരു വർഷ കാലത്തേക്കായാണ് നിയമനം നടത്തുന്നത്. ജില്ലാ...
മലയാളം അറിയുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരം – State farming corporation of kerala
State farming corporation of kerala:- കേരള സ്റ്റേറ്റ് ഫാർമിംഗ് കോര്‍പറേഷനിൽ ജോലി നേടാൻ അവസരം, നിരവധി തസ്തികകളിലേക്കാണ് അവസരങ്ങൾ വന്നിട്ടുള്ളത്. നിയമനത്തിനായി പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായവരിൽ നിന്നും അപേക്ഷ...
Rain Alert in Thrissur | അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Rain Alert in Thrissur : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
Amala Medical College | അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു
Amala Medical College: ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ മികവുകൾക്ക് അമല മെഡിക്കൽ കോളേജ് കൈവരിച്ച 8 ദേശീയ അംഗീകാരങ്ങൾ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് സമർപ്പിച്ചു.
ആരോഗ്യ സംരക്ഷണത്തിലും നഴ്സിംഗ്...
Thrissur Kuttipuraam Road Issue | തൃശ്ശൂർ-കുറ്റിപ്പുറം പാത സമരം കളക്ട്രേറ്റിലേക്ക്
Thrissur Kuttipuraam Road Issue: കോൺഗ്രസ്സിൻ്റെ രാപ്പകൽ സമര സമാപനം പി.എ മാധവൻ ഉൽഘാടനം ചെയ്തു. ജില്ലയിലെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ...