കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം

0
12

കേന്ദ്ര സർക്കാർ സ്ഥാപനമായ SAMEER ൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Society for Applied Microwave Electronics Engineering and Research (SAMEER) ഇപ്പോൾ Scientist – B, Scientist – C തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് Scientist – B, Scientist – C തസ്തികകളിലായി മൊത്തം 21 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 മാർച്ച് 10 മുതൽ 2023 ഏപ്രിൽ 8 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക, ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു.

 

പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷവും , ഈ താതികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻസ് ടെലികമ്മ്യൂണിക്കേഷൻസ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ (ഐഐടി) ടെക്നോളജിയിൽ ബിരുദം (ബിഇ/ ബി.ടെക്).ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാൻ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല . ഉദ്യോഗാർഥികൾക്ക് ഈ ഫീസ്‌ ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം ,SC/ST/ PWD/ വനിതാ ഉദ്യോഗാർത്ഥികൾ – 400/- രൂപ പൊതുവായതും മറ്റുള്ളവയും – 800/- ഫീസ് ആയി നൽകണം , ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രിൽ 8 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, ഔദ്യോ​ഗിക വെബ്സൈറ്റായ http://www.sameer.gov.in/ അപേക്ഷകൾ നൽകാം ,

Leave a Reply