കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ.

0
164

കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കാമ്പസിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
ഫീഡ് മിൽ മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ഓഫീസ് അസിസ്റ്റന്റ്,ക്കൗണ്ടന്റ്,ഫീഡ് മിൽ അസിസ്റ്റന്റ്,ഫീഡ് മിൽ ടെക്നീഷ്യൻ/ ഫിറ്റർ ,ലാബ് അസിസ്റ്റന്റ്,ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ്, പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM 2. B Com , ബിരുദം
2. DCA/ PGDCA , BVSc & Ah , എന്നിവ ആണ് ,45 വയസ്സ് ആണ് ഓരോ തസ്തികയിലേക്കും വേണ്ട പ്രായപരിധി , ഒരു വർഷത്തെ പ്രവർത്തി പരിചയം ആവശ്യം ആണ് , ഓരോ തസ്തികയിലേക്കും തിരഞ്ഞു എടുക്കുന്ന എടുക്കുന്ന ഉദ്യോഗതികൾക്ക് 18,900 രൂപ മുതൽ 18,900 രൂപ വരെ ശമ്പളം ആയി ലഭിക്കുന്നത് ആണ് , അഭിമുഖം വഴി ആണ് തിരഞ്ഞു എടുക്കുന്നത് ഇന്റർവ്യൂ തിയതി 2023 ഏപ്രിൽ 26 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. കൂടുതൽ അറിയാൻ ഔദ്യോദിക വെബ് സൈറ്റ് സാധാരശിക്കുക

Leave a Reply