സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

0
32

കേരളത്തിലെ വിവിധ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ വന്നിരിക്കുന്നു സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ഇപ്പോൾ നേരിട് അപേക്ഷകൾ നൽകാൻ കഴിയും ,

എറണാകുളം YMCA യുടെ ചൈതന്യ ഹോമിൽ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ പരിചരിക്കാൻ വേണ്ടി ആയയേയും കെയർ ടേക്കറിനെയും ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. നമ്പർ : 94474 10422.

എറണാകുളത്തെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 35 വയസിനു താഴെയുള്ള സിവിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്. 8089939959

സിറ്റി സിൽക്ക് സിന്റെ പെരുമ്പാവൂർ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് സവും ഗേൾസ്, ബില്ലിംഗ് (Female) 80899 50566, 96059 46537

കുക്കിനെ ആവശ്യമുണ്ട് രണ്ടംഗ നായർ കുടുംബത്തിലേക്ക് സ്വന്തം വീടുപോലെ താമസിച്ച് പാചകം ചെയ്യുവാൻ പരിചയമുള്ള സ്തീയെ ആവശ്യമുണ്ട്, ശ്രീവിദ്യ, വിദ്യാസദനം, ഇരവിപേരൂർ, തിരുവല്ല. നമ്പർ: 98469 55280.

വീട്ടുജോലിക്കാരിയെ താമസിച്ച് ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട് .ജേക്കബ്, പനയ്ക്കൽ
നമ്പർ : 99957 99796

എറണാകുളത്ത് പുതിയതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ജനറൽ മാനേജർ, മാനേജർ, പർച്ചേയ്സ് മാനേജർ, സ്റ്റോർ കീപ്പർ. ആകർഷകമായ ശമ്പളം. ബയോഡേറ്റ അയക്കുക. 98470 35258.

പ്രമുഖ ബാങ്കിന്റെ കളക്ഷൻ ഏജൻസിയിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിസിനെ ആവശ്യമുണ്ട്, യോഗ്യത, SSLC ടൂവീലർ നിർബന്ധം,
നമ്പർ : 99470 97999, 81388 96285 .

VELLAYIL CONSTRUCTIONS കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റോർ കീപ്പറായ് പ്രവർത്തി പരിചയമുള്ളവരെ . 9567050223, 99471 84152. career.vellayil@gmail.കോം
എന്നിങ്ങനെ ഉള്ള ഒഴിവുകളിലേക് ആണ് അപേക്ഷകൾ നൽകാൻ കഴിയുന്നത് നേരിട്ടു അപേക്ഷ നൽകാനും കഴിയും , കൂടുതൽ വിവരങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാവുന്നത് ആണ് ,

Leave a Reply