ഡൽഹി എയിംസ് ഓഫീസുകളിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. കേന്ദ്ര പൊതുമേഖ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ വഴിയാണ് തിരഞ്ഞെടുപ്പ്.
ഡേറ്റ എൻട്രി ഓപ്പറേറ്റർ ,പേഷ്യന്റ് കെയർ മാനേജർ,പേഷ്യന്റ് കെയർ കോർഡിനേറ്റർ,റേഡിയോഗ്രാഫർ,മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്, എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് ഏലാം അപേക്ഷിക്കാനുള്ള യോഗ്യത ആയി പ്ലസ്ടു നിർദിഷ്ട ടൈപ്പിങ് സ്പീഡ് വേണം, കംപ്യൂട്ടർ പരിജ്ഞാനം ,ബിരുദം,ഏതെങ്കിലും വിഷയ ത്തിൽ ബാച്ചിലർ ബിരുദം ,എന്നിങ്ങനെ ഉണ്ടായിരിക്കണം രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം വേണം, തിരഞ്ഞു എടുക്കുന്ന ഉദ്യോഗതികൾക്ക് 21,970 രൂപ മുതൽ 25,000 രൂപ.വരെ സാലറി ആയി ലഭിക്കുന്നത് ആണ് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആയി അപേക്ഷാഫീസ് 885 രൂപ നൽകേണ്ടത് ആണ് . എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, . ഭിന്നശേഷി വിഭാഗക്കാർക്ക് 531 5 രൂപയാണ് ഫീസ്. സമാന വകുപ്പു കളിൽ ജോലിചെയ്യുന്നവർക്കും പ്രദേശവാസികൾക്കും മുൻഗണനയുണ്ട്. അപേക്ഷ ഓൺലൈനാ യി അയക്കണം. വിശദവിവരങ്ങൾ www.becil.com എന്ന വെബ്സൈറ്റിൽ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12, ആണ് ,
കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവല പ്മെന്റ് ആൻഡ് എംപ്ലോയ്മെ ന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ഒഡേപെക്) മുഖേന യു.എ.ഇ.യി ലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ തിരഞെഞ്ഞെടുക്കുന്നു വനിതകൾക്കാണ് അവസരം.ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത എസ്.എസ്.എൽ.സി. വിജയം. പ്രായം: 22-35 വയസ്. ഇംഗ്ലീഷിൽ പരിജ്ഞാനം അഭി കാമ്യം. ശമ്പളം ഏകദേശം 22500 രൂപ. താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.ഫോട്ടോ ഉൾപ്പെട്ട ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ jobs@odepc.in agm allem ത്തിലേക്ക് ഇ-മെയിൽ ചെയ്യണം. അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങൾ www.odepc. kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,