മെഗാ തൊഴിൽ മേള വഴി കേരളത്തിൽ ജോലി നേടാം

0
15

ജോലി തേടുന്ന യുവതി യുവാക്കക്കായി സൗജന്യ മെഗാ തൊഴിൽ മേള നടത്തുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക, ജോലി നേടുക.തൃശ്ശൂർ,തിരുവില്വാമല നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു ഏപ്രിൽ 2 ന് രാവിലെ 9 മണി മുതൽ 4 മണി വരെ നടക്കുന്നു .കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മേള ഉത്‌ഘാടനം ചെയ്യുന്നു നേരിട്ട് പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , മേളയുടെ രജിസ്‌ട്രേഷൻ കോളേജിൽ ഉടൻ ആരംഭിക്കുന്നതാണ്.മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പഠിച്ച സർട്ടിഫിക്കറ്റ് കോപ്പി, ബയോഡാറ്റ കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ,തിരിച്ചറിയൽ കാർഡ് ,എന്നിവ കൊണ്ടുവരേണ്ടതാണ്.എല്ലാത്തിന്റെയും 3 അല്ലെങ്കിൽ 4 കോപ്പി കൈയിൽ കരുതുക.മേള നടക്കുന്ന സ്ഥലം തൃശ്ശൂർ – പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ ഉദ്യോഗാർത്ഥികൾക്ക് മുഗണന നൽകും ,

സെന്റർ ഡ്രൈവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു കോട്ടയം ജില്ലായിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , ഫോൺ: 0481 2563451/2565452
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇവിടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക ,

Leave a Reply