കേരളത്തിലെ വിവിധ ജില്ലകളിലായി സാധാരണക്കാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ജോലി ഒഴിവുകൾ താഴെ നൽകുന്നു.
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. വന്നിട്ടുള്ള ഒഴിവുകൾ ഓരോന്നായി താഴെ നൽകുന്നു.ബില്ലിംഗ് ക്ലർക്ക് ,അക്കൗണ്ട് അസിസ്റ്റന്റ്,സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, പാക്കിങ് ആൻഡ് ഡെലിവറി സ്റ്റാഫ് ( male ),ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് മഹാലക്ഷ്മി സിൽക്സിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിനിമം യോഗ്യത പത്താം ക്ലാസ് മാത്രം , ഈ പറഞ്ഞിരിക്കുന്ന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം , തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.സെയിൽസ് എക്സിക്യൂട്ടീവ്. r@mahalekshmisilks.കോം എന്ന ഇ മെയിൽ ബന്ധപ്പെടാം ,
യമഹ ഷോറൂമിൽ കൊച്ചിയിൽ ജോലി നേടാം.പ്രമുഖ വാഹനം നിർമ്മാതാക്കളായ യമഹയുടെ കൊച്ചിയിൽ പ്രവർത്തിക്കുന്ന എസ് വി യമഹ എന്ന ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.സെയിൽസ് എക്സിക്യൂട്ടീവ്.സർവീസ് ഇൻ ചാർജ്.സർവീസ് അഡ്വൈസർ.ടെക്നീഷ്യൻ.സ്പെയർപാർട്സ് ഇൻ ചാർജ്.മൂന്നു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.ജോലിസ്ഥലം കാക്കനാട്. അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hrm.svyamahacochin@gmail.com