Thozhilvartha

ശുചിത്വ മിഷനിൽ ജോലി ഒഴിവുകൾ

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ യങ് പ്രഫഷനൽസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 വർഷ കരാർ നിയമനം. 100 ഒഴിവുണ്ട്. സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണു നിയമനം.
അപേക്ഷ 2023 മാർച്ച് 25 വരെ. വെബ്സൈറ്റ് www.kcmd.in യോഗ്യതയായി ബിടെക് / എംബിഎ / എംഎസ്ഡബ്ല്യു / എംഎസ്‌സി എൻവയൺമെന്റ് സയൻസ് / തത്തുല്യം.2020 ജനുവരിക്കു മുൻപു യോഗ്യത നേടിയവരാകരുത്.പ്രായം പരിധി 32 വയസ്സ് തികഞ്ഞിരിക്കണം , പ്രതിമാസം ശമ്പളം: 20,000 രൂപ. വരെ ലഭിക്കും , എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ മുഖേന. ആണ് ഉദ്യോഗതികളെ തിരഞ്ഞു എടുക്കുന്നത്

 

പാസ്പോർട് സൈസ് ഫോട്ടോ (6 മാസത്തിനകമുള്ളത്), ഒപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.ഫോട്ടോ 200KB, ഒപ്പ് 50KB സൈസിൽ കുറവും JPEG ഫോർമാറ്റിലും ആയിരിക്കണം.സർട്ടിഫിക്കറ്റുകൾ 3MBയിൽ കൂടരുത്. ഇവ JPEG/PDF ഫോർമാറ്റിൽ ആകാം. അപേക്ഷ അയയ്ക്കാൻ https://kcmd.in/recruitment/selection-for-young-professionals-programme-of-suchitwa-mission/
സന്ദർശിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top