Advertisement

ഫെഡറല്‍ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – തുടക്കക്കാര്‍ക്കും അവസരം

ഫെഡറൽ ബാങ്കിൽ ക്ലാർക്ക് ആവാം – തുടക്കക്കാർക്കും അവസരം കേരളത്തിലെ ഫെഡറൽ ബാങ്കുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Federal Bank ഇപ്പോൾ Non-Officer (Clerical) Cadre / Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് ക്ലാർക്ക് പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാംFederal Bank ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവ് ലഭിക്കും , ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാൻ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല . ഉദ്യോഗാർഥികൾക്ക് ഈ ഫീസ്‌ ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 15 വരെ.ഔദ്യോ​ഗിക വെബ്സൈറ്റായ https://www.federalbank.co.in/ വഴി അപേക്ഷകൾ നൽകാൻ കഴിയും ,

Advertisement

Leave a Reply