പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ആയുഷ് മിഷനിൽ ജോലി നേടാം. നാഷണൽ ആയുഷ് മിഷന്റെ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റ് കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.അറ്റൻഡർ ,യോഗ ഡെമോൺസ്ട്രേറ്റർ, മെഡിക്കൽ ഓഫീസർ , മെഡിക്കൽ ഓഫീസർ. എന്നിങ്ങനെ ഒഴിവു ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് പേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ്,BNYS/ MSc / M Phil/ PG ഡിപ്ലോമ ,BAMS ബിരുദം, എന്നിങ്ങനെ ആണ് , ഈ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 40 വയസു ആണ് , പ്രതിമാസം 35,700 രൂപ ശമ്പളം ഇനത്തിൽ ലഭിക്കും , തപാൽ വഴി അപേക്ഷ നൽക്കാവുന്നത് ആണ് , അപേക്ഷകർ നിർബന്ധമായും എല്ലാ പ്രസക്തമായ അപേക്ഷാ ഫീൽഡുകളും പൂരിപ്പിച്ച് സീൽ ചെയ്ത കവറിൽ നേരിട്ടോ തപാൽ മുഖേനയോ 04.07.2023-ന് മുമ്പോ ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ്, സപ്പോർട്ടിംഗ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ഹോമിയോ ഹോസ്പിറ്റൽ ബിൽഡിംഗ്, കൽപ്പാത്തി എന്ന വിലാസത്തിൽ സമർപ്പിക്കണം. PO, പാലക്കാട്-678003, പ്രവൃത്തി ദിവസങ്ങളിൽ 10 AM മുതൽ 5 PM വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. 2. 04.07.2023 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ ചുരുക്കത്തിൽ നിരസിക്കപ്പെടും. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,
ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജൂലൈ 4 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.