കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സാധാരണക്കാർക്ക് വേണ്ടിയുള്ള ജോലി ഒഴിവുകൾ
എടപ്പഴഞ്ഞി എസ്.കെ. ആശു പത്രിയിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ജനറൽ ഫിസി ഷ്യൻ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ജൂനിയർ ജൂനിയർ കൺസൾട്ടന്റ് ഇന്റൻ സിവിസ്റ്റ്, റേഡിയോഗ്രാഫർ (ബി.എസ്സി. റേഡിയോളജി, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം), ബയോമെഡിക്കൽ എൻജിനീയർ (അഞ്ചുവർഷ ത്തെ പരിചയം), സ്റ്റാറ്റിസ്റ്റിഷ്യൻ (സ്റ്റാറ്റിസ്റ്റിക്സിൽ ഡിഗ്രി/പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. careers@skhospitals.കോം
പന്നിയങ്കര ശ്രീ കുറുംബ എജു ക്കേഷണൽ ആൻഡ് ചാരിറ്റ ബിൾ ട്രസ്റ്റിലേക്ക് ഡിജിറ്റൽ ജേണലിസ്റ്റ് (പ്രവൃത്തിപരിചയം, ഡിസൈൻ/ വിഷ്വൽ അല്ലെ ങ്കിൽ മൾട്ടിമീഡിയ ഡിജിറ്റൽ പ്രൊഡക്ഷൻ മാസ് കമ്യൂണി ക്കേഷൻസ്/ കണ്ടന്റ് മാനേജ്മെ ന്റിൽ ബിരുദം. ഇംഗ്ലീഷ്, മലയാളം അറിവ്), എംപവർമെന്റ് അസോ സിയേറ്റ്സ് (പ്രവൃത്തിപരിചയം, സോഷ്യൽ ആൻഡ് എൻവയൺ മെന്റൽ ഗവേണൻസിൽ പി.ജി.), കോസ്റ്റ് ഓഡിറ്റർ (പ്രവൃത്തിപരിച യം), പർച്ചേസ് മാനേജർ (പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: careers@skect.in.
സാത്വിക് ഓർഗാനിക് ഫുഡ്സീലേക്ക് അസിസ്റ്റന്റ് മാനേജർ (ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഒരുവർഷത്തെ പ്രവൃത്തിപരി ചയം), അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ് ആൻഡ് മാർക്കറ്റിങ്, ഒരുവർ ഷത്തെ പ്രവൃത്തിപരിചയം), എക്സിക്യുട്ടീവ് അസിസ്റ്റന്റ് (ഒരു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. : 9048618476.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സോണോള ജിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ്., എം.ഡി റേഡിയോളജി അല്ലെങ്കിൽ ഡി.എൻ.ബി. റേഡിയോളജി അല്ലെങ്കിൽ ഡി.എം.ആർ.ഡി.ടി.സി. എം.സി, രജിസ്ട്രേഷൻ, സൂപ്രണ്ട്, ജനറൽ ആശു പത്രി, മൂവാറ്റുപുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0485-2836544. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25