ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ ജോലി ഒഴിവുകൾ

0
14

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ ജോലി ഒഴിവുകൾ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)/ സൗത്ത് സോൺ, വിവിധ ട്രേഡുകളിലായി അപ്രന്റീസ്ഷിപ്പ് നിയമനം നടത്തുന്നു ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് -പ്രോക്യുർമെന്റ്,HR എക്സിക്യൂട്ടീവ് പേറോൾ & എംപ്ലോയി ഡാറ്റാ മാനേജ്മെന്റ് ,എക്സിക്യൂട്ടീവ് – HR ,മീഡിയ കോർഡിനേറ്റർ ,

 

എന്നിങ്ങനെ ഒഴിവു ആണ് വന്നിരിക്കുന്നത് , പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)& ITI സർട്ടിഫിക്കറ്റ് . കൊമേഴ്സ് ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ)/ CA ഇന്റർ/ എന്നിങ്ങനെ ആണ് യോഗ്യത വേണ്ടത് , അപേക്ഷിക്കാനുള്ള പ്രായപരിധി 15 – 25 വയസ്സ് (SC/ST/OBC/ PwBD/ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപ്പൻഡ്: 5,000 – 9,000 രൂപ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക, കൂടുതൽ അറിയാൻ ഔധിയോധിക വെബ് സൈറ്റ് സന്ദർശിക്കുക ,

Leave a Reply