വ്യവസായ വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ ജോലി നേടാൻ അവസരം

0
24

കേരളത്തിൽ വിവിധ ജില്ലകളിൽ വ്യവസായ വകുപ്പിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.
Centre for Management Development (CMD) ഇപ്പോൾ ഡിസ്ട്രിക്ട് സൂപ്പർവൈസർ and ഡാറ്റാ കളക്ഷൻ എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
District Supervisor.Data Collection Executive എന്നിങ്ങനെ ഉള്ള ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ,

 

76 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് മെയിൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കേരളത്തിൽ വിവിധ ജില്ലകളിൽ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ജനുവരി 24മുതൽ 2023 ജനുവരി 31 വരെ അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. പ്രതിമാസം ശമ്പളം ആയി 16000 രൂപ വരെ നേടാം , KERALA INFRASTRUCTURE INVESTMENT FUND BOARD (KIIFB) എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്നത് ആണ് ,

Leave a Reply