Thozhilvartha

പത്താം ക്ലാസ് മുതൽ യോഗ്യതയിൽ കസ്റ്റംസ് വകുപ്പിൽ വിവിധ ജോലി

പത്താം ക്ലാസ് മുതൽ യോഗ്യതയിൽ കസ്റ്റംസ് വകുപ്പിൽ വിവിധ ജോലി ഒഴിവുകൾ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ കസ്റ്റംസ് വകുപ്പിൽ കുക്ക്, ക്ലർക്ക്, അറ്റൻഡന്റ് തുടങ്ങി ജോലി ഒഴിവുകൾ ശമ്പളം : 18,000 – 69,000 രൂപകസ്റ്റംസ് കമ്മീഷണറേറ്റ് ചെന്നൈ, ഗ്രൂപ്പ് “സി” കേഡറുകൾക്ക് കീഴിലുള്ള കസ്റ്റംസ് ഡിപ്പാർട്ട്മെന്റൽ കാന്റീനിലെ (ചെന്നൈ കസ്റ്റംസ് ഹൗസ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൽവായ് കം കുക്ക് ,ക്ലർക്ക് ,കാന്റീൻ അറ്റൻഡന്റ് ,എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/പ്ലസ് ടു കോമേഴ്സ്/ തത്തുല്യം 2. ടൈപ്പിംഗ് സ്പീഡ്വ്( കംപ്യൂട്ടറിൽ 35 wpm ഇംഗ്ലീഷ്/ 30 wpm ഹിന്ദി)കാറ്ററിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ, എന്നിങ്ങനെ യോഗ്യത വേണം , പ്രതിമാസം 21,700 മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും , ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജൂൺ 30 ആണ് , കൂടുതൽ അറിയാൻ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുന്ന ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top