Thozhilvartha

എംപ്ലോയബിലിറ്റി സെന്റർ വഴി സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നു

എംപ്ലോയബിലിറ്റി സെന്റർ വഴി ഇടപ്പോണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നു ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി ഇടപ്പോണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നു പന്തളം പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.അക്കൗണ്ടന്റ് ,പ്രൊഡക്ഷൻ ആൻഡ് മൈന്റെനൻസ് . ബിസിനസ് ടെവേലോപ്മെന്റ്റ് എക്സിക്യൂട്ടീവ് . ഡ്രൈവർ , എന്നിങ്ങനെ ഉള്ള ഒഴിവിലേക് ആണ് അപേക്ഷകൾ ക്ഷണിക്കുന്നത് , ഐ റ്റി ഐ / ഡിപ്ലോമ ഇൻ മെക്കാനിക്കൽ,ബികോം +ടാലി,ഹെവി വിത്ത് ബാഡ്ജ് ,എന്നിങ്ങനെ ഉള്ള യോഗ്യത ആണ് വേണ്ടത് ,കുറഞ്ഞത് ഇതേമേഖലയിൽ രണ്ടു വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം . യോഗ്യരായവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക വാട്സ്ആപ്പ് ചെയ്യുന്നവർ അതിനു താഴെ മെസ്സജ് ആയി നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റ്‌ രേഖപെടുത്തുക 9778410179 ഫോൺ 04772230626, അവസാന തീയതി 10-06-2023 വൈകിട്ട് 4 മണിവരെ

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top