Advertisement

500+ ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ

കേരളത്തിൽ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽകോട്ടയം റിക്രൂട്ട്മെൻറ് ഹബ്ബ്-ന്റെ സഹകരണത്തോടെ മെയ് ആറാം തീയതി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 500 ഓളം ഒഴിവുകളാണ് ഉള്ളത്. എം.ഇ.എസ് കോളേജിൽ വച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യുക.

Advertisement

 

ഫ്രീ രേങിസ്ട്രറേൻ 500 ൽ പരം തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത് , sslc , പ്ലസ് ടു . ഡിഗ്രി , പിജി , എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസരങ്ങൾ ആണ് ഇത് , നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്തു അഭിമുഖത്തിൽ പങ്കെടുത്തു ജോലിയിൽ പ്രവേശിക്കാവുന്നത് ആണ് , ഉദ്യോഗാർത്ഥികൾ 2023 may 6 ശനിയാഴ്ച MES കോളേജ് ഈരാറ്റുപേട്ട യിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നത് ആണ് , കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , contact : 9446409795, 9747436461

https://youtu.be/RyN8g1C9Vmg

Leave a Reply