കേരളാ ആയുഷ് മിഷനില്‍ 520 ഒഴിവുകള്‍

0
36

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുൾപ്പെടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന സർക്കാർ പരിപാടിയാണ് ദേശീയ ആയുഷ് മിഷൻ . ഈ സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുക, ഈ മേഖലകളിലെ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക
നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററിലെ കേരളത്തിലെ പർപ്പസ് വർക്കർ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു എല്ലാ ജില്ലകളിലും ഒഴിവുകൾ വന്നിരിക്കുന്നു ,

 

 

തിരുവനന്തപുരം: 44, കൊല്ലം: 37, പത്തനംതിട്ട: 39, ആലപ്പുഴ: 36, കോട്ടയം: 36, ഇടുക്കി: 32, എറണാകുളം: 35, തൃശൂർ: 38, പാലക്കാട്: 37, മലപ്പുറം: 37, കോഴിക്കോട്: 37, വയനാട്: 35, കണ്ണൂർ: 44, കാസർകോട്: 33)എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിലേക്ക് ആണ് ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ജനറൽ ആൻഡ് മിഡ്വൈഫറി അല്ലെങ്കിൽ ഹയർ പ്രായപരിധി 40 വയസ്സ് തികഞ്ഞിരിക്കണം പ്രതിമാസം ശമ്പളം 10,000 രൂപ ലഭിക്കുന്നത് ആണ് , ഒരു അപേക്ഷകൻ രണ്ട് ജില്ലകളിൽ അപേക്ഷിക്കാവൂ. താൽപ്പര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മെയ് 15ന് മുൻപായി അപേക്ഷിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/r_a20F6Dw5A

 

Leave a Reply