കൊച്ചി ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫെർട്ടിലൈ സേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) വിവിധ തസ്തികകളിലെ അപേക്ഷകൾ സ്വീകരിച്ചിരിക്കുന്നു ,സീനിയർ മാനേജർ, ഓഫീസർ സെയിൽസ്,മാനേജ്മെ ന്റ് ട്രെയിനി,ഡ്മി നിസ്ട്രേഷൻ ,ടെക്നീഷ്യൻ , ക്രാഫ്റ്റ്സ്മാൻ( ഫിറ്റർ കം മെക്കാനിക് , റിഗ്ഗർ അസിസ്റ്റന്റ് തസ്തികകളിലേക്ക് പുരുഷന്മാർ മാത്രം അപക്ഷിച്ചാൽ മതി. ഈ തസ്തികകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിൽ ഉൾപ്പെടെ ജോലിചെയ്യേണ്ടിവരും. സാനിറ്ററി ഇൻസ്പെക്ടർ, ക്രാഫ്റ്റ്സ്മാൻ, റിഗ്ഗർ അസിസ്റ്റന്റ് തസ്തികകളിലേക്ക് സംസ്ഥാന അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിലെ സ്ഥിരതാ മസക്കാർ മാത്രം ഈ തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മതി.
പത്താംക്ലാസ് ജയം. അഞ്ചുവർഷ പ്രവൃത്തി പരിചയം. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണംഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഫിറ്റർ/ മെക്കാനിക് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്,സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ,, പെട്രോകെമി ക്കൽ ടെക്നോളജി, ബിരുദം ,ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ , എന്നിങ്ങനെ ആണ് യോഗ്യത , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 45 വയസ്സ് കൂടുതൽ ആവരുത് ,പ്രതിമാസം 19,500-മുതൽ 1,60,000 രൂപ വരെ ശമ്പളം ആയി ലഭിക്കും , ഈ മേഖലയിൽ 9 വർഷ പ്രവൃത്തിപരിചയം ആവശ്യം ആണ്, എല്ലാ തസ്തികകളിലേക്കും ഉയർന്ന പ്രാ യപരിധിയിൽ സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. ഫാക്ട് വെബ്സൈറ്റിലൂടെ മേയ് 16-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിജ്ഞാപനത്തിനും നിർദേശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് www.fact.co.in നേരിട്ട് അപേക്ഷകൾ നൽക്കാവുന്നതു ആണ് ,