പവിഴം റൈസിൽ ജോലി നേടാൻ അവസരം മൊബൈൽ വഴി അപ്ലൈ ചെയ്യാം

0
42

പവിഴം റൈസ് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിവിധ ജില്ലകളിലായി നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു തിരുവനന്തപുരം,ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട്, എന്നിങ്ങനെ ഉള്ള ജില്ലയിൽ ആണ് ഒഴിവു വന്നിരിക്കുന്നത് , മിനിമം യോഗ്യത പത്താം ക്ലാസ് ആണ് , പ്രവൃത്തി പരിചയം ആവശ്യമില്ല , ഓൺലൈൻ വഴി ആണ് അപേക്ഷകൾ നൽക്കേണ്ടത്‌ ലിങ്കിൽ നിങ്ങളുടെ മൊബൈൽ കേറി നിങ്ങളുടെ ജില്ലാ,ജോലി മൊബൈൽ നമ്പർ പേര് എന്നിവ ടൈപ് ചെയ്യുക. Resume സബ്‌മിറ്റ് ചെയ്യുക.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് വിജയം അല്ലെങ്കിൽ
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 18-നും 30-നും മധ്യേ. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. താത്പ്പര്യമുള്ളവർ ഏപ്രിൽ 26നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം. 29ന് രാവിലെ 11ന് അഭിമുഖം നടക്കും.

Leave a Reply