കല്യാൺ ജ്വല്ലറിയിലേക്ക് നിരവധി ജോലി നേടാൻ അവസരം

0
9

ഇന്ത്യയിലെ ഒന്നാമത്തെ സ്വർണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് ന്റെ കേരളത്തിലുടനീളമുള്ള ബ്രാഞ്ചുകളിൽ ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. നിരവധി ഒഴിവുകൾ വന്നിട്ടുണ്ട് സാധാരണക്കാർ അന്വേഷിക്കുന്നതാണ് മിക്ക ജോലി ഒഴിവുകളും വന്നിരിക്കുന്നു , ഡ്രൈവർസെയിൽസ് എക്സിക്യൂട്ടീവ്.മാർക്കറ്റിംഗ് / ഫീൽഡ് എക്സിക്യൂട്ടീവ് ,ഫ്ലോർ ഹോസ്റ്റസ്.കമ്പ്യൂട്ടർ ഓപ്പറേറ്റർ ,സൂപ്പർവൈസർ.സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനീ.സെയിൽസ് എക്സിക്യൂട്ടീവ്.തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. മറ്റ് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസ് പെർഫോമൻസ് ബോണസ് തുടങ്ങിയവയും ലഭിക്കുന്നതാണ്.

 

സ്ത്രീകൾക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്. ആകർഷകമായ കമ്മ്യൂണിക്കേഷൻസ് സ്കിൽ വ്യക്തിത്വവും ഉണ്ടായിരിക്കണം. മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 40 വയസ്സിൽ താഴെയുള്ള വനിതകൾക്കാണ്അ പേക്ഷിക്കാൻ സാധിക്കുന്നത്. കുറഞ്ഞത് ഒരു വർഷത്തെ അപേക്ഷിക്കുന്ന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം ,താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതു ആണ് , കല്യാൺ ജ്വല്ലേഴ്‌സിന്റെ വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാം , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply