Thozhilvartha

കല്യാൺ സിൽക്സിൽ കേരളത്തിലുടനീളം ജോലി നേടാം.

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ശൃംഖലയായ കല്യാൺ സിൽക്സ് ഖത്തറിൽ പുതുതായി ആരംഭിക്കുന്ന ഷോറുമിലേക്ക് കേരളത്തിലുടനീളം ജോലി നേടാം. ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് ആണ് അവസരം വന്നിരിക്കുന്നത് , സെയിൽസ് ഗേൾ /സെയിൽസ് മൻ, സെയിൽസ് ട്രൈനീസ് , ഷോറൂം മാനേജർ . ഫ്ലോർ സൂപ്പർവൈസർ എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ ബിരുദധാരികൾക്ക് വരെ ആപേക്ഷികം , ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും

 

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 35 വരെ ഉള്ളവർക്ക് അപേക്ഷിക്കാം , ഓരോ തസ്തികയിലേക്കും വേണ്ട യോഗ്യത അനുസാരിച്ച ജോലിക്ക് അപേക്ഷിക്കാവുന്നത് ആണ് , ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.തിരഞ്ഞു എടുക്കുന്ന ഉദ്യോഗതികൾക്ക് മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകുല്യങ്ങളും പ്രതീക്ഷിക്കാം.താൽപര്യമുള്ളവർ 2013 മാർച്ച് 23, 24 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കല്യാൺ സിൽക്സിന്റെ പാലക്കാട്, ആർ.എസ്. റോഡ്, ടൌൺ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഷോറുമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും കല്യാൺ സിൽക്സിന്റെ കുരിയച്ചിറ ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ അറിയാൻ ഈ നമ്പറിൽ ബന്ധപെടുക ,
Tel: 0487-2434000, Mob: 9633433711.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top