ജോയ് ആലുക്കാസിൽ ജോലി നേടാൻ അവസരം – Joy Alukkas Job Vacancy

0
16

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയും, സ്വർണ്ണ വ്യാപാര ശൃംഖലയുമായ ജോയ് ആലുക്കാസിൽ കേരളത്തിലെ വിവിധ ജില്ലകളിലായി യോഗ്യരായ യുവതി യുവാക്കളെ തിരയുന്നു , സെയിൽസ് ട്രെയിനി ഗോൾഡ് ,സെയിൽസ് സ്റ്റാഫ് ഗോൾഡ് , സെയിൽസ് സ്റ്റാഫ് തുണിത്തരങ്ങൾ ,സെയിൽസ് ട്രെയിനി ടെസ്റ്റൈൽ , ഇലക്ട്രീഷ്യൻ ,സൈറ്റ് എഞ്ചിനീയർ , എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , +2 ,ഐടിഐ/ഡിപ്ലോമ.ബിഇ/ബി. സിവിൽ ടെക്. എന്നിങ്ങനെ ആണ് യോഗ്യത ആയി പറയുന്നത് , സ്ത്രീകൾക്കും പുരുഷന്മാർക്ക്കും അപേക്ഷിക്കാൻ കഴിയും , ഓരോ തസ്തികയിലേക്കും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.

 

 

നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ നടത്തുന്നത് ഉദ്യോഗസ്ഥർ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് കോപ്പി, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുകഇന്റർവ്യൂ നടക്കുന്നത് 2023 മാർച്ച് 4 രാവിലെ 9 മണി മുതൽ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്.

English Summary:- Joy Alukkas Job Vacancy

Leave a Reply