പരീക്ഷ ഇല്ലാതെ ISRO യിൽ ജോലി നേടാം – ISRO Job Opportunities in kerala

0
11

ISRO IPRC Recruitment 2023 കേന്ദ്ര സർക്കാർ സ്ഥാപനമായ ISRO യിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം വന്നിരിക്കുന്നു. ISRO Propulsion Complex (IPRC) ഇപ്പോൾ Graduate / Technician / Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് Graduate / Technician / Trade Apprentices തസ്തികകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂ വഴി അപേക്ഷിക്കാം. കേരളത്തിൽ ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് 2023 ഫെബ്രുവരി 11 നു നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം . Electronics Engineering , Electrical Engineering ,Civil Engineering .Instrumentation Engineering .Chemical Engineering , Computer Science Engineering ,Library Science Technician Apprentice , എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്നത് ,

 

 

എന്നാൽ ഈ ജോലിയിൽ കയറുകയാണെനിക്കിൽ 9000 -/ രൂപ പ്രതിമാസ ശമ്പളം ആയി ലഭിക്കുകയും ചെയ്യും , 28 വയസു മുതൽ 35 വയസുവരെ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയും , ഒബിസി ജനറൽ sc / st വിഭാഗങ്ങൾക്ക്ക് ഈ തസ്തിലയിലേക്ക് അപേക്ഷിക്കാൻ കഴിയും , ISRO Propulsion Complex (IPRC) വിവിധ Graduate / Technician / Trade Apprentices ഒഴിവുകളിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്ത സ്ഥലത്ത് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu എന്ന സ്ഥലത്തു വെച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

English Summary: ISRO Job Opportunities in kerala

Leave a Reply