ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ഭാഗമായ ഹോസ്പിറ്റലിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു, താല്പര്യം ഉള്ളവർ ജോലിക്ക് ആപേക്ഷികം , ഡെപ്യൂട്ടി നെഴ്സിംഗ് സുപ്രണ്ട് ,സ്റ്റാഫ് നെഴ്സ്,അസോസിയേറ്റ് പ്രൊഫസർ,എന്നിങ്ങനെ ആണ് ഒഴിവുകൾ വാനിരിക്കുന്നത് , ഡെപ്യൂട്ടി നെഴ്സിംഗ് സുപ്രണ്ട് തസ്തികയിലേക്ക് വേണ്ട യോഗ്യത ബി.എസ്.സി നെഴ്സിംഗ് ഉം 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കിൽ ജി എൻ എം ഉം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചവർക്കും പങ്കെടുക്കാം.
സ്റ്റാഫ് നെഴ്സ് ഒഴിവിലേക്ക് ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എംഉം കുറഞ്ഞത് ഒരു വർഷ ത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആപേക്ഷികം ,
അസോസിയേറ്റ് പ്രൊഫസർ ഒഴിവിലേക്ക് എം.എസ്.സിയും (പീഡിയാട്രിക്സ്) എട്ടു വർഷത്തിൽ കുറയാ ത്ത പ്രവൃത്തി പരിചയവും. ഉള്ളവർക്ക് അപേക്ഷിക്കാം , കൂടാതെ റിസപ്ഷനിസ്റ്റ് ,ഹിസ്റ്റോപതോളജി ടെക്നീഷ്യൻ ,. ലാബ് ടെക്നീഷ്യൻ .ആയുർവേദ ഫാർമസിസ്റ്റ്. സി.എസ്.എസ്.ഡി ടെക്നീഷ്യൻ,ഡേറ്റാ എൻട്രി ഓപ്പറേറ്റർ,ഗ്രാഫിക്ക് ഡിസൈനർ, എന്നിങ്ങനെ ഉള്ള ഒസീവുകളും വന്നിരിക്കുന്നു , യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ താല്പര്യം ഉള്ള ജോലിയ്ക്ക് അപേക്ഷിക്കാവുന്നത് ആണ് , പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും
അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്) പാലത്തറ, കൊല്ലം – 20 ഫോൺ: 0474-2723951, 2723220 www.nshospital.org email: nsmimskollam@gmail.com കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,