ദുബായ് ജോലി ഒഴിവ് നേരിട്ട് അപേക്ഷിക്കാം

0
13

ഗൾഫ് മേഖലയിൽ ജോലി അനേഷിക്കുന്നവർക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു നിങ്ങൾ ദുബായിൽ ജോലി അന്വേഷിക്കുകയാണോ റൊട്ടാന ഹോട്ടൽ തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന്നിലെ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. ഇത് കമ്പനി തന്നെ പ്രഖ്യാപിച്ച നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷാ ഫീസും നൽകേണ്ടതില്ല. സെയിൽസ് എക്സിക്യൂട്ടീവ്• ഇലക്ട്രീഷ്യൻ• ഡ്രൈവർഹൗസ് കീപ്പിംഗ് അറ്റൻഡന്റ്• പ്ളംബര്• വിളമ്പുകാരന് വിളമ്പുകാരി• ഗുമസ്തൻ• തയ്യൽക്കാരൻ• ആശാരി• ലൈഫ്ഗാർഡ്• ഡോർമാൻ• ബെൽബോയ് എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ വന്നിരിക്കുന്നത് ,

 

 

നേരിട്ട് നടത്തുന്ന അഭിമുഖം വഴി ജോലിയിൽ പ്രവേശിക്കാം , യോഗ്യരായ ഉദ്യോഗാർത്ഥികൾ താല്പര്യം ഉള്ള ജോലി തിരഞ്ഞു എടുത്തു അപേക്ഷകൾ നൽക്കാവുന്നത് ആണ് , ഓൺലൈൻ വഴി അപേക്ഷകൾ നൽകാവുന്നത് ആണ് , ജോലി ലഭിച്ചു കഴിഞ്ഞുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ആണ് , വിസ , താമസം , ഭക്ഷണം , എന്നിങ്ങനെ എല്ലാ ആനുകൂല്യങ്ങളും കമ്പിനി നൽകും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply