ഗൾഫ് മേഖലയിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പനിയാണ് Farnek Services Dubai ,Etihad Rail Dubai ,Sharaf Dg Dubai ,Dubai Parks , Simex Group , Reydad Group എന്നിങ്ങനെ ഉള്ള കമ്പിനിയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിവച്ചിരിക്കുന്നത് ,
ട്രെയിനിങ് എക്സിക്യൂട്ടീവ്, റിസെപ്ഷനിസ്റ്,കാൾ സെന്റർ അഗെന്റ്റ്,ഫിനാൻസ് കൺട്രോളർ,അഡ്മിനിസ്ട്രേറ്റർ /കോഓർഡിനേറ്റർ,HVAC എഞ്ചിനീയർ,പ്രൊക്യൂർമെൻറ് ഓഫീസർ,സീവേജ് ട്രീത്മെന്റ്റ് പ്ലാന്റ്,ഫാസിലിറ്റീസ് മാനേജർ,സലെസ് മാനേജർ,എനർജി എഞ്ചിനീയർ,സെക്യൂരിറ്റി സൂപ്പർവൈസർ,കാർബൺ കോൺസുലേറ്റാണ്ട്,Assistant ഫാസിലിറ്റീസ് മാനേജർ, etc. എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം എന്നിവ ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,