തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ് സ്‌ക്രീനേഴ്‌സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ വന്നിരിക്കുന്നു താല്പര്യം ഉള്ള ആളുകൾക്ക് അപേക്ഷകൾ നൽക്കാവുന്നത് ആണ് , യോഗ്യതകൾ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) ഉള്ള ബിരുദധാരി, BCAS സ്‌ക്രീനേഴ്‌സ് സർട്ടിഫിക്കറ്റുള്ള ബിരുദധാരിയുടെ അഭാവത്തിൽ 1-2 വർഷത്തേക്ക് സാധുതയുള്ള സ്‌ക്രീനർ സർട്ടിഫിക്കറ്റ്. ബിരുദധാരിയെ പരിഗണിക്കാം.
ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തിൽ താഴെ പരിചയമുള്ളവരെ പരിഗണിക്കും. പ്രതിമാസ ശമ്പളം: 25,000 രൂപ ലഭിക്കും . ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷകൾ ഔദ്യോദിക വെബ് സൈറ്റ് വഴി നൽകാം ,