നെയ്ത്ത് സേവന കേന്ദ്രത്തിൽ ജോലി ഒഴിവുകൾ.

0
83

കേന്ദ്ര മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസിനു കീഴിലുള്ള ചെന്നൈ വീവേഴ്സ് സർവീസ് സെന്ററിൽ നെയ്ത്ത് സേവന കേന്ദ്രം നിരവധി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു
സീനിയർ പ്രിന്റർ.ജൂനിയർ വീവർ/ജൂനിയർ അസിസ്റ്റന്റ് .അറ്റൻഡന്റ് (വീവിംഗ്) ടെക്സ്റ്റൈൽ ടെക്നോളജി,ഈ ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്
സീനിയർ പ്രിന്റർ എന്ന ഒഴിവിലേക്ക് അപേക്ഷ ഇപ്പോൾ ഓൺലൈൻ ആയി നൽക്കാവുന്നതു ആണ് ,
യോഗ്യത പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ ITI ഡിപ്ലോമ (ടെക്സ്റ്റൈൽ പ്രിന്റിംഗ്/ സ്ക്രീൻ പ്രിന്റിംഗ്/ ഫാബ്രിക് പ്രിന്റിംഗ്/ ബ്ലോക്ക് പ്രിന്റിംഗ് ട്രേഡ്)
8 വർഷത്തെ പരിചയം വേണം ,

ജൂനിയർ വീവർ ഒഴിവിലേക്ക് അപേക്ഷകൾ നേരിട്ട് നൽകാം യോഗ്യത പത്താം ക്ലാസ് (മെട്രിക്കുലേഷൻ ) 8 വർഷം പ്രവൃത്തി പരിചയം വേണം ,
ജൂനിയർ പ്രിന്റർ എന്ന തസ്തികയിലേക്ക് 1 ഒഴിവ് ആണ് താൽക്കാലികം ആയി വന്നിരിക്കുന്നത് ,
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ ITI ഡിപ്ലോമ (ടെക്സ്റ്റൈൽ പ്രിന്റിംഗ്/ സ്ക്രീൻ പ്രിന്റിംഗ് ഫാബ്രിക് പ്രിന്റിംഗ്/ ബ്ലോക്ക് പ്രിന്റിംഗ് ട്രേഡ്)
അഞ്ചുവർഷത്തെ പ്രവർത്തിപരിചയം വേണം , ( SC/ OBC/ സർക്കാർ ജീവനക്കാർ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 31ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

ടെക്സ്റ്റൈൽ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോ ണിക്സ് & ഇൻസ്ട്രുമെന്റേഷൻ, കെമിസ്ട്രി, ലൈബ്രറി സയൻസ്, അക്കൗണ്ട്സ് എന്നീ വിഷയങ്ങളി ലാണ് ഒഴിവുകൾ. യോഗ്യത; ബി.ഇ./ ബി.ടെക്/ ബി.എസ്സി/ ബി.ലിബ്/ ബി.കോം. പെൻഡ്: 9000 രൂപ. വിശദവിവരങ്ങൾ
www.drdo.gov.in എന്ന വെബ്സൈറ്റിൽ.
ലാസ്റ്റ് ഡേറ്റ് ജനുവരി 20.

Leave a Reply