Jewellery Job Vacancy in Kerala

0
29

കേരളത്തിൽ നല്ല ഒരു ശമ്പളത്തിൽ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ സുവർണ്ണ അവസ്സരം വന്നിരിക്കുന്നു ,ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറിഗ്രൂപ്പിൽ ജോലി ഒഴിവുകൾ വന്നിരിക്കുന്നു , കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടി രിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന തൃശൂർ, കരുനാഗപള്ളി, കോട്ടയം എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് ഷോറുമുകളിലേക്കും ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് ഇതാണ് സുവർണ്ണാവസരം.ഷോപ് മാനേജർ ,മാർക്കറ്റിംഗ് , അഡ്വെർടൈസിങ് & പബ്ലിക് റിലേഷൻസ് ,ബിസിനസ് മാനേജ്‌മന്റ് ,ലോജിസ്റ്റിക് എക്സിക്യൂട്ടീവ് ,ഫിനാൻസ് & അക്കൗണ്ടിംഗ് ,സലെസ് മാനേജർ ,സെയിൽസ് മാന് , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , താല്പര്യമുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയും , തിരഞ്ഞു എടുക്കുന്നവർക് ഭക്ഷണവും താമസവും സൗജന്യം ആയി കമ്പിനി നൽക്കുന്നത് ആണ് , അപേക്ഷ സമർപ്പിക്കാൻ careers@almuqtadir.group rmmasr085@gmail.com hr.almuqtadir@gmail.com amgroupcareers@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ cv അയക്കുക , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply