Advertisement

ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ഇപ്പോൾ ജൂനിയർ അസിസ്റ്റന്റ് ആവാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ JNU യൂണിവേഴ്സിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം വന്നിരിക്കുന്നു . ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ഇപ്പോള്‍ ജൂനിയർ അസിസ്റ്റന്റ് , MTS and അദർ non ടീച്ചിങ് പോസ്റ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ജൂനിയർ അസിസ്റ്റന്റ് , MTS and അദർ non ടീച്ചിങ് പോസ്റ്റുകളിലായി മൊത്തം 388 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.40 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് ഇത് ,

Advertisement

 

ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും എന്നിങ്ങനെ വയസിൽ ഇളവ് നൽകും , ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.UR/EWS/OBC- Rs.1500/-,എസ്‌സി/എസ്ടി/സ്ത്രീകൾ- 1000 രൂപ.എന്നിങ്ങനെ ആണ് ഫീസ് ,ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 21 മുതല്‍ 2023 മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്, ഔദ്യോ​ഗിക വെബ്സൈറ്റായ https://www.jnu.ac.in/ സന്ദർശിക്കുക

Leave a Reply