Thozhilvartha

ജാംജൂമിന്റെ ഹൈപ്പർ മാർക്കറ്റിൽ നിരവധി അവസരങ്ങൾ

 ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ എങ്കിലൊന്ന് ശ്രദ്ധിക്കൂ. പ്രശസ്ത ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നായ ജാംജൂമിന്റെ പുതിയ ഷോറൂമിലേക്ക് വിവിധ ഒഴിവുകൾ വന്നിട്ടുണ്ട്,സെയിൽസ് എക്സിക്യൂട്ടീവ്, ഹെൽപ്പേർ,ഹൗസ് കീപ്പിങ് സ്റ്റാഫ്‌,ബില്ലിങ് എക്സിക്യൂട്ടീവ് തുടങ്ങിയാ ഒഴിവുകൾ നേരിട്ട് ജോലി നേടാൻ അവസരം. താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ബയോഡേറ്റ അയക്കുക.

സ്ഥാപനം : jaam joom hypermarket

സ്ഥലം : മലപ്പുറം

Job type : private job

Apply mod : online

Apply date : 14/02/2025

മലപ്പുറം ജില്ലയിലെ പുതിയ ഷോറൂമിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ

Open Positions

▪️Billing Executive (M)

▪️Sales Executive (M)

▪️Helper (M)

▪️Housekeeping (M)

ഒഴിവുകളും യോഗ്യത മറ്റു വിവരങ്ങളു

1.Billing Executive (M)

▪️Plus two and above,

▪️Fresher’s can apply

2. Sales Executive (M)

• Grocery Food

• Department Store

• Non Food

• Roastery

• Household

• Fruits & Vegetables

• Gifts & Toys

Minimum 1 year of relevant experience Plus two and above, Fresher’s can apply

3. Helper (M)

4. Housekeeping (M)

ജോലി നേടാനായി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ഡേറ്റ് സ്ഥലത്തു പങ്കെടുക്കുക, നിങ്ങളുടെ ബയോഡേറ്റ അയക്കുക ഇമെയിൽ വഴി. താല്പര്യം ഉള്ളവർ അപേക്ഷിക്കുക

ഇന്റർവ്യൂ വിവരങ്ങൾ 

2025 JANUARY 14 TUESDAY

10.00 AM TO 2.00 PM

Share your Resume

hr.mpm@jamjoomsouk.com

75 93 99 8001, 75 93 99 80 03

Location

JamJoom Mart Melattur

Chemmaniyode Rd, Melattur,

Kerala 679326

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top