കാത്തിരുന്നത് വന്നു IRB REGULAR WING വന്നു KERALA PSC – എല്ലാ ഉദ്യോഗാര്ഥികളും കാത്തിരുന്ന കേരള പി എസ സിയുടെ 10th ന്റെ mains examination തീയതി പ്രസിദ്ധീകരിച്ചിരിക്കുക ആണ്. INDIA RESEVE BATTALION , REGULAR WING , VFA , ASSISTANT PRISON OFFICER തുടങ്ങിയ എല്ലാ തസ്തികകളുടെയും mains ന്റെ examination ഡേറ്റുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ ഒന്നാമതായി 466 /2021 POLICE CONSTABLE in POLICE (INDIA RESERVE BATTALION) REGULAR WING ആണ് 03 /05/2023 ബുധനാഴ്ച ആണ് എക്സാം നടക്കുന്നത്. 10 .30 മുതൽ 12 .30 വരെ ആണ് സമയം പറഞ്ഞിരിക്കുന്നത്.
രണ്ടാമതായി 410 /2021 SENIOR CIVIL POLICE OFFICER in KERALA POLICE SERVICE ആണ് ഇത് ഒരു special recruitment ആണ്. Scheduled Tribes എന്നാൽ ക്യാറ്റഗറിയിൽ വരുന്നവർക്ക് വേണ്ടി ഉള്ള എക്സാം. 03 /05/2023 ബുധനാഴ്ച തന്നെ ആണ് എക്സമും നടക്കുന്നത്. കാസർഗോഡ്, വയനാട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ആയിരിക്കും എക്സാം സെന്ററുകൾ. 10 .30 മുതൽ 12 .30 വരെ ആണ് സമയം പറഞ്ഞിരിക്കുന്നത്.