ഐ ഡി ബി ഐ ബാങ്കിൽ ജോലി നേടാം / 2100 ഒഴിവുകൾ . സുവർണാവസരം .
ബാങ്ക് ജോലി നേടാനായി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം വന്നിരിക്കുന്നു . നിങ്ങൾക്ക് വിവിധ ഒഴിവുകളിൽ ജോലി നേടാനായി സാധിക്കുന്നതാണ് . idbi ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ , എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത് . മൊത്തമായി 2100 ഒഴിവുകൾ ആണ് ഉള്ളത് . ഓൺലൈൻ ആയി ഡിസംബർ 6 വരെ അപേക്ഷികാം .
എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻ)
*ഒഴിവുകൾ : 1300
*യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
*ശമ്പളം : ആദ്യ വർഷം 29000
ജൂനിയർ അസിസ്റ്റന്റ് മാനേജർ
*ഒഴിവുകൾ : 800
*യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60% മാർക്കുവോടെ ബിരുദം .
ഓൺലൈൻ ആയി ഈ ജോലികളിൽ അപേക്ഷകനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .