ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ – Hypermarket Job Vacancy in Kerala

0
25

ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ,പാർട്ട്‌ ടൈം ജോലിയും കേരളത്തിലെ പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്‌ ആയ കിങ്‌സ് മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്കു നിരവധി ജോലി ഒഴിവുകൾ. ഡ്രൈവർ. ബില്ലിംഗ് സ്റ്റാഫ് ,സ്ലെസ്മാൻ /സ്ലെസ്ഗിരിൽ ,സെക്യൂരിറ്റി ഗുർഡ് , എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,kings mart ഹൈപ്പർമാർകെറ് നേരിട്ട് നടത്തുന്ന അഭിമുഖം വഴി ആണ് ഉദ്യോഗതികളെ തിരഞ്ഞു എടുക്കുന്നത് ,

പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുടുംബശ്രീയിൽ ജോലി നേടാം.കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.

Leave a Reply