ഗൾഫ് ജോലി ഇപ്പോൾ ആപേക്ഷികം ഭക്ഷണം താമസം ഫ്രീ

0
46

ദുബായ് ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; ഒമാൻ ,ദുബായ് ,കുവൈറ്റ് ,സൗദി ,ബഹ്‌റൈൻ , എന്നിങ്ങനെ ഉള്ള രാജ്യങ്ങളിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , വിദേശ രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരം തന്നെ ആണ് , ഡ്രൈവർ , പൊറോട്ട മേക്കർ , അക്കൗണ്ടെണ്ട ,

 

സെയിൽസ് മാൻ . കുക്ക് , വാൻ സെയിൽസ് മാൻ , ഫിഷ് സിസ്റ്റർ , ഫോട്ടോഗ്രാഫർ , എന്നിങ്ങനെ ഒട്ടനവധി ഒഴിവിലേക്ക് ആണ് ഗൾഫ് രാജ്യങ്ങളിലേക് ഒഴിവുവന്നിരിക്കുന്നത് , താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവിലേക്ക് എല്ലാം അപേക്ഷിക്കാൻ കഴിയുന്നത് ആണ് , പ്രതിമാസം 1700 aed മുതൽ 2000 aed വരെ ശമ്പളം ആയി ലഭിക്കുന്നത് ആണ് , താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത അനുസരിച്ച ജോലിക്ക് അപേക്ഷ ഓൺലൈൻ വഴി നൽക്കാവുന്നതു ആണ് , അഭിമുഖം വഴി ആണ് തിരഞ്ഞു എടുക്കുന്നത് , തിരഞ്ഞു എടുത്ത ഉദ്യോഗാർത്ഥികൾക്ക് താമസം ഭക്ഷണം കമ്പിനി നല്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/44Tasc2Sb9Y

Leave a Reply