ദുബായിൽ നിരവധി തൊഴിലവസരങ്ങൾ, ഫ്രീ വിസ, മറ്റു ടിക്കറ്റ് ആനുകൂല്യങ്ങളും – ഗൾഫിൽ ഒരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി തൊഴിലവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ അവസരം എന്ന് പറയുന്നത് ദുബൈയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ സ്ഥാപനമായ KAD CONSTRUCTION ലേക്ക് STORE KEEPER, FOREMAN, HR OFFICER, QA QC LEAD ENGINEER തുടങ്ങിയ പോസ്റ്റിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷിച്ചു കൊണ്ട് ഉള്ള റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ഇതിലേക്ക് അപ്ലൈ ചെയ്യുന്നതിന് വേണ്ടി അവരുടെ ഒഫീഷ്യൽ സൈറ്റിൽ കൊടുത്തിട്ടുള്ള KAD കമ്പനിയുടെ hr ഇമെയിൽ വഴി നിങ്ങളുടെ CV അയച്ചു കൊണ്ടാണ്.
അടുത്തത് AMS SCAFFOLDING GROUP CAREER DEPARTMENT പുറത്തുവിട്ട ഒരു ജോബ് നോട്ടിഫിക്കേഷനെ കുറിച്ചാണ്. ആ കമ്പനിയിലേക്ക്ക് SCAFFOLDERS ആയിട്ട് 25 പേരെയും, അതുപോലെ തന്നെ SCAFFOLD LABOURERS ആയിട്ട് 25 പേരെയും ആണ് ഇപ്പോൾ നിയമിക്കുന്നത്. ഇതിലേക്ക് പ്രസ്തുത തൊഴിലിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാൻ ആയി സാധിക്കും. AMS SCFFOLDING GROUP CAREER എന്ന വെബ്സൈറ്റ് വഴി hr ന്റെ ഇമെയിൽ ഡ്രെസ്സിലേക്ക് CV അയച്ചുകൊണ്ട് നിങ്ങളക്ക് രണ്ടു പോസ്റ്റുകളിലേക്കും ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.