റോയൽ മെഡിക്കൽ സെന്ററിൽ നിരവധി ജോലി ഒഴിവുകൾ

0
82

മെഡിക്കൽ മേഖലയിൽ ജോലി അനേഷിക്കുന്നവർക്ക് ഇതാ ഒരു അവസരം വന്നിരിക്കുന്നു , റോയൽ മെഡിക്കൽ സെന്ററിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത് ആണ് ആയുർവേദ (പഞ്ചകർമ്മ) തെറാപ്പിസ്റ്റ്
ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ.ഗ്രാഫിക് ഡിസൈനർ.ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകൾ.ഓഫീസ് അസിസ്റ്റന്റുമാർ.ടെലികോളർമാർ.ലേഡി ഫിറ്റ്നസ് പരിശീലകർ എന്നി ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ഈ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ നൽക്കാവുന്നത് ആണ് , അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ആണ് , ആയുർവേദ & ഫിസിയോതെറാപ്പി അൽ-ആരിഫ് പ്ലാസ, ഒന്നാം നില, മുത്തൂറ്റ് ഫിനാൻസിന് മുകളിൽ, എതിർവശത്ത്. സുഡിയോ, കേശവദാസപുരം, തിരുവനന്തപുരം, Ph: +91 84892 00080 കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക ,

 

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ

പെരുമ്പാവൂരിലുള്ള തേജസ് കറിപൗഡർ കമ്പനിയിലേക്ക് മാർക്കറ്റിങ് മാനേജർ എഫ്. എം.സി.ജി. (ലൈവ്), മാർക്കറ്റിങ് എക്സിക്യുട്ടീവ്, മെഷിൻ ഓപ്പ റേറ്റർ, പ്രൊഡക്ഷൻ സൂപ്പർ വൈസർ, സെയിൽസ് എക്സി ക്യുട്ടീവ്, ഇലക്ട്രീഷ്യൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9847191249. ഇ-മെയിൽ: thejusfoods@gmail.com

ശ്രീകുറുമ്പ എജുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ശോഭ ഹെർമിറ്റെജിൽ വിവിധ തസ്തികകളിൽ ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.ഹൌസ് കീപ്പിങ്.കിച്ചൻ ഹെൽപ്പർ.ലോണ്ടറി സർവീസ്. റിസെപ്ഷനിസ്റ്റ് എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , പ്രായം18നും 24 നും ഇടയിൽ പ്രായപരിധി വേണം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു/ഡിഗ്രി ജയിച്ചവർ അവിവാഹിതരായ പെൺകുട്ടികൾ എന്നിവർക്ക് മുൻഗണന നല്കുന്നതായിരിക്കും ,വടക്കഞ്ചേരി,കിഴക്കഞ്ചേരി,കണ്ണമ്പ്ര പഞ്ചായത്തുകളിൽ ഉള്ളവർക്കു മുൻഗണനതിരഞ്ഞെടുക്കപെടുന്നവർക്ക് 6 മാസത്തെ സൗജന്യ പരിശീലനവും ശമ്പളവും മറ്റു ആനുകൂല്യങ്ങളോടു മൊപ്പം താമസം ഭക്ഷണം പ്രാഥമിക ആരോഗ്യപരിപാലനം എന്നിവ ലഭിക്കുന്നതാണ് താത്പര്യമുള്ളവർ താഴെ പറയുന്ന മേൽവിലാസത്തിൽ നേരിട്ടു വന്നു അപേക്ഷിക്കുക ശോഭ ഹെർമിറ്റേജ് കുറുവായി റോഡ് പന്നിയങ്കര PO, വടക്കഞ്ചേരി,പാലക്കാട്,Pin – 678 683_
📞 9995474827 -04922 254 502 എന്നിങ്ങനെ ഉള്ള ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ,

Leave a Reply